cinema

കുച്ച് കുച്ച് ഹോതാ ഹെ യുടെ ഇരുപതാം വാര്‍ഷികാഘോഷത്തില്‍ ഷാരൂഖും കജോലും റാണി മുഖര്‍ജിയും; മൂവരും ഒന്നിച്ച വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

തൊണ്ണൂറുകളുടെ അവസാനത്ത് കലാലയങ്ങളെ കോരിത്തരിപ്പിച്ച കരണ്‍ ജോഹറിന്റെ കുച്ച് കുച്ച് ഹോതാ ഹെ യുടെ ഇരുപതാം വാര്‍ഷികാഘോഷത്തില്‍ ഷാരൂഖും കജോലും റാണി മുഖര്‍ജിയും ഒന്നിച്ച വീഡിയോ വൈറലാകു...